കാറിൽ നിന്ന് പൊളളലേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു.

മക്കിയാട്: മക്കിയാട് ടൗണിലെ കേളോത്ത് വീട്ടില്‍ അബുബക്കര്‍ മുസ്ല്യാരുടെ മകന്‍ മുഹമ്മദ് അബ്ദുള്‍ മന്നാന്‍ (34) പൊള്ളലേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടു. കുറ്റ്യാടി ചുരം റോഡില്‍ പക്രന്തളത്തിനടുത്ത് വെച്ച് കാറില്‍ വെച്ച് സാരമായി പൊള്ളലേറ്റ അബ്ദുള്‍ മന്നാനെ ഒക്ടോബര്‍ 18 ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഭാര്യ: റുബീന തെയ്കുന്നത്ത്
മക്കള്‍: റാഫിയ ഫാത്തിമ , അബൂതാഹീര്‍ , നഫീസ മിസ്‌രിയ
മാതാവ് : പരേതയായ ആയിഷ



Leave a Reply