April 28, 2024

തലയ്ക്കൽ ചന്തുവിൻ്റെ സ്മൃതി ദിനാചരണം നടത്തും

0
Img 20211112 082603.jpg
തലപ്പുഴ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച തലയ്ക്കൽ ചന്തുവിന്റെ 
സ്മൃതിദിനാചരണം നവംബർ 15 ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതിയുടെ നേതൃത്വത്തിൽ നടത്തും. അദ്ദേഹത്തെ ഗളഛേദനം ചെയ്ത പനമരം കോളിമരച്ചുവട്ടിൽ രാവിലെ പുഷ്പ്പാർച്ചനയും തുടർന്ന് മാനന്തവാടിയിൽ അനുസ്മരണ പരിപാടിയും ഉണ്ടാകും. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അച്ചപ്പൻ പെരിഞ്ചോല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അച്ചപ്പൻ കുറ്റിയോട്ടിൽ, വി.ആർ.ബാലൻ, ടി.മണി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *