June 4, 2026

മേപ്പാടി – ചൂരൽമല റോഡ് പാച്ച് വർക്കുകൾ നടത്തും

0
IMG_20211113_061658.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ –  മേപ്പാടി – ചൂരൽമല റോഡ് നവീകരണത്തിനുള്ള റീ ടെൻഡർ നടപടികൾ വൈകുമെന്നതിനാൽ റോഡ് താൽക്കാലികമായി പാച്ച് വർക്കുകൾ നടത്തി സഞ്ചാരയോഗ്യമാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട് കേരള റോഡ് ഫണ്ട് ബോർഡാണ് പാച്ച് വർക്കുകൾ നടത്തുക. 
 റോഡ് നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കി പണി തുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *