April 26, 2024

നെറ്റിക്കാടൻ കുര്യൻ (96) നിര്യാതനായി

0
Img 20211113 134144.jpg
 

കയ്യൂന്നി: പകലോമറ്റം നെറ്റിക്കാടൻ കുര്യൻ (ചാക്കുരിയ) (96) നിര്യാതനായി. 
ഭാര്യ: സി ഐ കൊച്ചന്നം (റിട്ടയേർഡ് ടീച്ചർ, സെന്റ് തോമസ് ഹൈസ്കൂൾ, നടവയൽ ).
മകൻ :ജോസ് കുര്യൻ, (ജനറൽ മാനേജർ, ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി, ഡെക്കാൻ ക്രോണിക്കിൾ മുൻ ബുറോ ചീഫ് ), മരുമകൾ :മേമോൾ ആന്റോ, കൊച്ചുമക്കൾ: നിർമൽ, നിവേദിത.സംസ്കാരം നാളെ 2 മണിക്ക് കയ്യൂന്നി  ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *