വിവിധ മേഖലകളിലെ മികച്ച പ്രവർത്തനം;ജെ.സി. ഐ കൽപ്പറ്റക്ക് അംഗീകാരം
കൽപ്പറ്റ :2021 വർഷം വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ജെ. സി. ഐ കൽപ്പറ്റ ക്ക് അംഗീകാരം. കണ്ണൂർ ഇ. കെ നായനാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സോൺ കോൺഫറൻസിൽ വെച്ച് ജെ. സി ഐ കൽപ്പറ്റ പ്രസിഡന്റ് ജെ. സി ശ്രീജിത്ത്. ടി. എൻ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സോൺ പ്രസിഡന്റ് സജിത്ത് കുമാർ, ലോം സെക്രട്ടറി രഞ്ജിത്ത്. കെ. ആർ, മെമ്പർമാരായ ഉസ്മാൻ മദാരി, സജീഷ് കുമാർ, സഞ്ജു, വീണ ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.




Leave a Reply