സ്നേഹ സംഗമം സംഘടിപ്പിച്ചു
പഴഞ്ചനഃ വെള്ളമുണ്ട പഴഞ്ചന അങ്കണവാടിയുടെ നേതൃത്വത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
നിസ്തുല സേവനം നടത്തി വെള്ളമുണ്ടയിൽ നിന്നും സ്ഥലം മാറി പോയ ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഇ.സന്ധ്യക്കും ജെ.എച്ച്.ഐ
ജോബിൻ വർഗീസിനും ചടങ്ങിൽ വെച്ച് യാത്രയയപ്പും നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.സാജിറ.കെ.പി,കുനിങ്ങാരത് ആലി,റഷീദ് ചങ്ങൻ,സൂപ്പി കാപ്പുമ്മൽ,ആലാൻ ഉസ്മാൻ,മോയി.എ എന്നിവർ സംസാരിച്ചു.





Leave a Reply