April 29, 2024

മുത്തങ്ങയിൽ വീണ്ടും മയക്ക് മരുന്ന് വേട്ട യുവാക്കൾ പിടിയിൽ

0
Img 20211116 094601.jpg

മുത്തങ്ങ-മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഇന്നലെ രാത്രി 9 മണിക്ക് 
മയക്കു മരുന്ന് കടത്താൻ ശ്രമിച്ച യുവാക്കളെ പിടി 
കൂടി. കോഴിക്കോട് നടക്കാവ് വീട്ടിൽ കുന്നുമ്മൽ വീട്ടിൽ കെ.പി. ജിഷാദ്, കച്ചേരി ബിസ്മില്ല
വീട്ടിൽ കെ.കെ. ഷഹീർ എന്നിവരാണ് രാത്രി 9 മണിക്ക് പിടിയിലായത്. 
ബൈക്കിൽ വന്ന സംഘത്തിൽ നിന്നും 21 ഗ്രാം എം.ഡി. എം. എ,35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു .
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ.
നിഗേഷിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ ജി. അനിൽകുമാർ ,സി.ഇ.ഒ മാരായ മൻസൂൺ അലി ,
സനൂപ് എന്നിവരടങ്ങിയ സംഘമാണ് വേട്ടക്ക് നേതൃത്വം നൽകിയത്.
പ്രതികൾക്ക് എതിരെ എൽ.ഡി. പി. എസിലെ വകുപ്പ് പ്രകാരം കേസെടുത്തു
ചന്ദന ,മയക്ക് മരുന്ന് മാഫിയകൾ വയനാട്ടിൽ സജീവമാകുന്നത് അധികാരികൾക്ക് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *