ശബരിമല-ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തതിന് പിന്നാലെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്
ദേവസ്വം മന്ത്രി രാധാകൃഷ്ണനോട് ഒപ്പം
ദേവസ്വം പ്രസിഡണ്ട് അഡ്വ. കെ. അനന്തഗോപൻ ശബരിമല സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.
ജനീഷ്കുമാർ എം എൽ എ യും ഒപ്പമുണ്ടായിരുന്നു.


Leave a Reply