May 8, 2024

പുൽപ്പള്ളി സുരഭി കവല കെൻ (17) നിര്യാതനായി

0
Img 20211117 131421.jpg
   പുൽപ്പള്ളി – പുൽപ്പള്ളി സുരഭി കവല കാശംകുറ്റിയിൽ സിബിയുടെ മകൻ കെൻ (17) നിര്യാതനായി.

അമ്മ: ടിൻസി
സഹോദരങ്ങൾ: കാമിയ, കീത്ത്.
 സംസ്കാരം നാളെ ഉച്ചയ്ക്ക് 11- 30 – ന് മുള്ളൻകൊല്ലി സെന്റ്.മേരീസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *