September 15, 2024

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സാവ് സംഘടിപ്പിക്കുന്നു

0
Img 20211117 180642.jpg
മീനങ്ങാടി:സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആസാദി കാ അമൃത് മഹോത്സാവ് സംഘടിപ്പിക്കുന്നു.
മീനങ്ങാടി ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യയുടെ അഭിമുഘ്യത്തിൽ നാളെ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *