May 5, 2024

തലപ്പുഴ സെന്റ് തോമസ് ദേവാലയത്തിൽ തിരുനാൾ നടത്തുന്നു

0
Img 20211119 075552.jpg
തലപ്പുഴ-തലപ്പുഴ സെന്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ നടത്തുന്നു. വർഷങ്ങളായി ആഘോഷിച്ചു പോരുന്ന ഇടവകയുടെ പ്രത്യേക മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷം വെള്ളി, ശനി, ഞായർ, ദിവസങ്ങളിൽ ദേവാലയത്തിൽ വെച്ച് നടക്കും . ദിവ്യബലിയും നൊവേനയും വെള്ളിയാഴ്ച്ച ഫാദർ റോയിസൺ ആന്റണിയുടെ കാർമികത്തിലും, ശനിയാഴ്ച ഫാദർ ,അഖിൽ ജോസഫ്, ഞായറാഴ്ച ഫാദർ,സിജിൻ ആന്റണി, ഫാദർ ,ജസ്റ്റിൻ ജോസഫ്, ഫാദർ ,വിൻസെന്റ് ലിനു എന്നിവരുടെ കർമികത്തിലും നടത്തപ്പെടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *