April 25, 2024

എം.പി.വീരേന്ദ്രകുമാറിൻ്റെ സഹോദരി എം.പി. ബ്രാഹ്മിലാ ദേവി (71) നിര്യാതയായി

0
Img 20211119 091515.jpg
കല്പറ്റ: എം.പി. ബ്രാഹ്മിലാ ദേവി (71) കല്പറ്റയിലെ വസതിയിൽ നിര്യാതയായി.. മാതൃഭൂമി മുൻ മാനേജിങ്ങ് ഡയറക്ടർ പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ സഹോദരിയാണ്.
 ഭർത്താവ് : പരേതനായ എം.ഡി. സനത് കുമാർ.
മക്കൾ: ശുഭശ്രീ (പോത്തീസ്, ചെന്നൈ), പത്മശ്രീ (അധ്യാപിക, സെയ്ന്റ് ജോസഫ്സ് സ്കൂൾ, കല്പറ്റ).
 മരുമക്കൾ: നാരായണൻ വ്യാസ് (പോത്തീസ്, ചെന്നൈ), അരവിന്ദ് രാജ് (സംഗീതജ്ഞൻ, കല്പറ്റ).
മറ്റുസഹോദരങ്ങൾ: എം.പി. വിശാലാക്ഷി, എം.പി. രേണുകാ ദേവി, എം.പി. പ്രഭാവതി, എം.പി. ചന്ദ്രമതി, പരേതരായ എം.പി. ചന്ദ്രനാഥ്, എം.പി. സുശീലാ ദേവി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *