June 4, 2026

എസ് ഡി പി ഐ മുട്ടിൽ പഞ്ചായത്ത്‌ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20211119_163235.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മുട്ടിൽ :    മുട്ടിൽ എസ് ഡി പി ഐ മുട്ടിൽ പഞ്ചായത്ത്‌ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പാർട്ടി കല്പറ്റ മണ്ഡലം പ്രസിഡന്റ് എൻ ഹംസ നിർവ്വഹിച്ചു. യോഗത്തിൽ മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് എം എ അബ്ദുൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു മാണ്ടാട് ബ്രാഞ്ച് പ്രസിഡണ്ട് റസാക്ക്. കുട്ടമംഗലം ബ്രാഞ്ച് പ്രസിഡണ്ട് കുഞ്ഞബ്ദുള്ള,പരിയാരം ബ്രാഞ്ച് പ്രസിഡണ്ട് ശിഹാബുദ്ദീൻ, മുട്ടിൽ ബ്രാഞ്ച് പ്രസിഡണ്ട് സൈനുദ്ദീൻ, എന്നിവർ സംസാരിച്ചു.
മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി ആർ കെ ഷമീർ സ്വാഗതം പറഞ്ഞു.തുടർന്ന് നടന്ന കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി നാസർ ,കല്പറ്റ 
മണ്ഡലം സെക്രട്ടറി സുബൈർ,തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *