ഇന്ദിരാജി അനുസ്മരണം സംഘടിപ്പിച്ചു

പനമരം-ഐ സി ഡി എസ് പദ്ധതിക്ക് രൂപം നൽകിയ ഇന്ദിരാ ഗാന്ധിയുടെ 104 ജന്മദിനം ഐ എൻ ഇ എഫ് ന്റെ ആഭിമുഖ്യത്തിൽ പനമരം ഐ സി ഡി എസ് ന് മുൻപിൽ അങ്കണവാടി സo രക്ഷണ ദിനവും ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഇന്ദിരാജിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.ചടങ്ങിൽ ഐ എൻ റ്റി യൂ സി മണ്ഡലം പ്രസിഡണ്ട് കെ ടി നിസാം അദ്ധ്യക്ഷത വഹിച്ചു പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേർ മല സീതാലക്ഷ്മി ഐ എൻ റ്റി യൂ സി ജില്ലാ സെക്രട്ടറി. പ്രകാശൻ പനമരം, കോൺഗ്രസ് സേവാ ദൾ പ്രസിഡന്റ് റിയാസ് പരിയാരം, ഗോപാലകൃഷ്ണൻ, മാധവി ബാലൻ, പത്മാവതി, ഉഷാകുമാരി, ഷാഹിദ തുടങ്ങിയവർ ആശംസകൾ ആർപിച്ചു സംസാരിച്ചു. ശോഭന കുമാരി നന്ദി രേഖപെടുത്തി.



Leave a Reply