സംസ്ഥാന റോളർ സ്കേറ്റിങ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കി വയനാട്

കൽപ്പറ്റ:സംസ്ഥാന റോളർ സ്കേറ്റിങ് ഹോക്കി ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ വെങ്കല മെഡൽ നേടി വയനാട് ജീല്ലാ
ത്രിശൂർ മാളയിൽ വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ലാണ് വയനാട് ടീം വെങ്കലമെഡൽ നേടിയത് തൃശൂരുമായി നടന്ന .മത്സരത്തിൽ ഗോൾരഹിത സമനിലയെ തുടർന്ന് വയനാട് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു വെങ്കല മെഡൽ നേടി വയനാടിന് അഭിമാനമായിരിക്കുകയാണ് റോളർ സ്കേറ്റിങ് ഹോക്കി ടിം
ക്യാപ്റ്റൻ ജീവ ജിജോയുടെ നേതൃത്വത്തിലുള്ള ടീം ആണ് പങ്കെടുത്തത്.



Leave a Reply