വെള്ളമുണ്ടയിൽബൈത്തുറഹ്മ സമർപ്പണവും, പൊതുയോഗവും നാളെ
വെള്ളമുണ്ട: സിറ്റി മുസ്ലിം ലീഗ്,ഗ്ലോബൽ കെ.എം.സി.സി. വെള്ളമുണ്ട സിറ്റി യൂണിറ്റ് കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന ബൈത്തുറഹ്മയുടെ താക്കോൽധാനവും പൊതുയോഗവും ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.മുൻ എം.എൽ.എ. കെ.എൻ.എ. ഖാദർ മുഖ്യ പ്രഭാഷണം നടത്തും. ഫാ. തോമസ് ചേറ്റാനിയിൽ തുടങ്ങി മത- സാമൂഹിക- രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.





Leave a Reply