May 2, 2024

മിഥുന ഐപ്പിന് രണ്ടാം റാങ്ക്

0
Collagemaker 20211123 0650090712.jpg
മിഥുന ഐപ്പിന് രണ്ടാം റാങ്ക്
കോഴിക്കോട് സർവകലാശാല എം എസ് സി  എൻവയോൺമെന്റൽ സയൻസ് പി ജി പ്രവേശന പരീക്ഷയിൽ മിഥുന ഐപ്പിന് രണ്ടാം റാങ്ക്.
മാനന്തവാടി കണിയാരം കൊളവയൽ ഐപ്പ്-ആശാ ഐപ്പ് ദാമ്പതികളുടെ മകളാണ് മിഥുന ഐപ്പ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *