June 4, 2026

കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി

0
IMG_20211123_170325.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നവംബര്‍ 27 മുതല്‍ 30 വരെ നടക്കുന്ന ദേശീയ മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിലെ വയനാട്ടുകാരായ കായികതാരങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത, മാസ്റ്റേര്‍സ് അത്ലറ്റിക് സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹനീഫ കല്ലങ്കോടന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ലൂക്ക ഫ്രാന്‍സിസ്, മാത്യു ചെന്നലോട്, സാബു പോള്‍, ലതിക എടഗുനി തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *