കീസ്റ്റോൺ ഫൗണ്ടേഷൻ കുടിവെള്ള സംവിധാനം സ്ഥാപിച്ചു നൽകി
ആലാററിൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് 21-ാംവാ൪ഡ് വട്ടോളി കുറ്റിവയൽ കോളനിയിൽ കുടിവെള്ള സംവിധാനം സ്ഥാപിച്ചു.
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉത്ഘാടനം ചെയ്തു. എം.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു, വാ൪ഡ് മെമ്പർ ശ്രീലത കൃഷ്ണൻ അധൃക്ഷത വഹിച്ചു. ബിജു മാതൃു, കീ സ്റ്റ്റ്റോൺ ഫൌൺഡേഷൻ അംഗങ്ങളായ
അഡ്വ. കെ ജി രാമചന്ദ്രൻ, പി.ബിസനീഷ് , മുഹമ്മദ് റാഫി തുടങ്ങിയവ൪ സംസാരിച്ചു.
Leave a Reply