തേനീച്ച വളർത്തൽ പരിശീലനം


Ad

Ad
മാനന്തവാടി:തലപ്പുഴ കൃഷിഭവൻ,
സെൻറർ ഫോർ യൂത്ത് ഡവലപ്മെൻ്റിൻ്റേയും ,
സഹകരണത്തോടെ മാനന്തവാടി മധു വനം ഫാർമർ പ്രൊഡൂസർ കമ്പനി ,തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനം നടത്തുന്നു. ഡിസംബർ 2, 3 നും നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ റജിസ്റ്റർ ചെയ്യണം.
ഫോൺ 9400707109,
8848685457

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *