September 15, 2024

വാതിപ്പടി സേവനം ; പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു

0
Img 20211124 123828.jpg
 എടവക:  വാതിൽപ്പടി സേവനത്തിനായി തിരഞ്ഞെടുത്ത വളണ്ടിയർമാർക്കുള്ള ഐഡന്റികാർഡ് വിതരണത്തിന്റെയും വാതിൽ പടിസേവനം ലഭിക്കേണ്ടവരുടെ ഗുണഭോക്തൃ പട്ടിയ യുടെയും പഞ്ചായത്ത്തല ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റർ നിർവ്വഹി ച്ചു , വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിഹാബ് ആയാത്ത്, സന്തോഷ് സി.എൻ. വിനോദ് തോട്ടത്തിൽ, ഗിരിജ സുധാകരൻ, ലത വിജയൻ ,സുജാത സുരേഷ്, സെക്രട്ടറി ബാലസുബ്രമണ്യൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *