കോവിഡാനന്തര സ്കൂൾ പഠനവും, കുഞ്ഞു മനസും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മുള്ളൻകൊല്ലി :വയനാട് ആയുഷ്
ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ
നേതൃത്വത്തിൽ മുള്ളൻകൊല്ലി
മുതലിമാരൻ ഊരാളി കോളനിയിലെ കുട്ടികൾക്ക് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ സാമൂഹ്യ പഠന മുറിയിൽ വച്ച് 'കോവിഡാനന്തര സ്കൂൾ പഠനവും, കുഞ്ഞു മനസും' എന്ന വിഷയത്തെ പറ്റി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ഡോ: അരുൺ ബേബി ക്ലാസ്സുകളെടുത്തു. ഫെസിലിറ്റേറ്റർ രമ്യ നന്ദി പറഞ്ഞു.സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.



Leave a Reply