September 9, 2024

നാടൻപ്ലാക്കൽ ഇന്ദിരാഭവനിൽ കെ.എൻ.ചെല്ലമ്മ നിര്യാതയായി

0
Img 20211124 163801.jpg
മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന കമ്മന നാടൻപ്ലാക്കൽ ഇന്ദിരാഭവനിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ കെ.എൻ.ചെല്ലമ്മ (92) നിര്യാതയായി. വള്ളിയൂർക്കാവ് മുൻട്രസ്റ്റിയും എൻ.എസ്സ്.എസ്സ്. പ്രതിനിധി സഭാംഗവുമായിരുന്ന എൻ.കെ. മൻമഥന്റെ മാതാവാണ്. 
മക്കൾ: എൻ.കെ.ഇന്ദിര (റിട്ട. അദ്ധ്യാപിക, ദേവിവിലാസം വി.എച്ച്.എസ്.എസ് വേലിയമ്പം), മരുമക്കൾ: ഏ.എസ്.രഘുകുമാർ (റിട്ട. പ്രൊഫസർ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി). കെ.വി.ജയലക്ഷ്മി ക്രാക്കവയൽ), കൊച്ചു മക്കൾ: വയനാട് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ.ആർ.രാജേഷ്കുമാർ (അഭിഭാഷകൻ കേരള ഹൈക്കോടതി), ഹൃദ്യ (ദോഹ), അനീഷ് കുമാർ (മാനേജർ, എസ്.ബി.ഐ എലത്തൂർ, കോഴിക്കോട്), അമ്പിളി(ലണ്ടൻ).
സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് കമ്മന വീട്ടുവളപ്പിൽ. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *