പുൽപ്പള്ളി ലക്ഷ്മി മന്ദിരത്തിൽ കമലാക്ഷി അമ്മ (93) നിര്യാതയായി

പുൽപ്പള്ളി: പാക്കം ലക്ഷ്മി മന്ദിരത്തിൽ കമലാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ റിട്ട. വില്ലേജ് ഓഫീസർ രാഘവൻ നമ്പ്യാർ.
മക്കൾ :വി. പി വേണുഗോപാൽ (സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ), ഭവാനി, ബാബു, മാലിനി, നളിനി.
മരുമക്കൾ :വി. കെ.രാജലക്ഷ്മി, റിട്ട. അധ്യാപിക (കെ. എ. എം.യു പി സ്കൂൾ ചോറോട് ), പരേതനായ റിട്ട. റേഞ്ച് ഓഫീസർ ശശിധര കുറുപ്പ്,ഷീല,കെ. പി.രാജൻ (റിട്ട. മാനേജർ ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മാനന്തവാടി ), അനന്തറാം (സൂര്യ മെഡിക്കൽസ്, മാനന്തവാടി) സംസ്‍കാരം ഇന്ന് രാവിലെ 9 മണിക്ക് മാനന്തവാടി താന്നിക്കൽ ഇല്ലത്തുമൂല വീട്ടുവളപ്പിൽ.



Leave a Reply