പുൽപ്പള്ളി നെല്ലയ്ക്കൽ അന്നമ്മ (97)നിര്യാതയായി

പുൽപ്പള്ളി:- കബനിഗിരി നെല്ലയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97)നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 – ന് കബനിഗിരി സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ .
മക്കൾ :തോമസ്, മറിയാമ്മ, റോസമ്മ, ജോസ്, പരേതനായ മാത്യു, സ്കറിയ, സിസ്റ്റർ മാർഗരറ്റ് തെരേസ് (എൽ.എസ്.പി. ഓസ്ട്രേലിയ) മരുമക്കൾ : ലിസി , പരേതനായ ജോൺ , ജോർജ്ജ്, ത്രേസ്യാമ്മ, സാലി, തങ്കമ്മ.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 – ന് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ .



Leave a Reply