മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസില്‍ സംഘര്‍ഷം: രണ്ട് പ്രവർത്തകർ മർദനമേറ്റ് ആശുപത്രിയിൽ
കൽപ്പറ്റ:എം എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി.ഷൈജന്, ലീഗ് ഓഫീസില്‍ മര്‍ദ്ദനം.
ജില്ലാ സെക്രട്ടറി യഹ്യാഖാന്‍ തലക്കലിനും കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി ഹംസക്കും മര്‍ദ്ദനമേറ്റു.
ഹരിത വിഷയത്തില്‍ ഷൈജലിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന് കാരണം.
ഗ്രൂപ്പ് തർക്കങ്ങൾ ഏറെ നാളായി മുസ്ലീം ലീഗിൽ പുകയുകയായിരുന്നു.
Leave a Reply