July 14, 2026

ഗതാഗത നിയന്ത്രണം

0
IMG_20220401_063719.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : കല്‍പ്പറ്റ – മേപ്പാടി റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഏപ്രില്‍ 1 മുതല്‍ 18 വരെ ഗതാഗതം നിയന്ത്രിക്കും. അത്യാവശ്യ യാത്രക്കാര്‍ കല്‍പ്പറ്റ-ചുണ്ടേല്‍ – മേപ്പാടി റോഡ് ഉപയോഗപ്പെടുത്തണമെന്ന് പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *