May 3, 2024

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കെ എസ് ആർ ടി സി ബസിൽ നിന്നും കഞ്ചാവ് പിടികൂടി

0
Img 20220401 064601.jpg
മുത്തങ്ങ : വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും ചേർന്ന് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും തൃശ്ശൂർ വരെ പോകുന്ന കെഎസ്ആർടിസി കെ എൽ  15 എ  2053 നമ്പർ ബസിൽ നിന്നും ബീഹാർ – മുസാഫർ പൂർ സ്വദേശി ധീരജ് സഹ്‌നി (24/2022) എന്നയാളെ 1.500കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസ് എടുത്തു. പരിശോധനയിൽ ചെക്ക് പോസ്റ്റ്‌ ഇൻസ്‌പെക്ടർ എ . പ്രജിത്ത്, എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ  സുനിൽ എം . കെ, പ്രിവെൻ്റീവ് ഓഫീസർമാരായ ഷാജിമോൻ കെ.വി, രമേശ് കെ, ശിവൻ പി പി, ഏലിയാസ്, പ്രഭാകരൻ , പ്രിവെൻ്റീവ ഓഫീസർ ബാബു മൃദുൽ , ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *