April 25, 2026

ജീവകാരുണ്യ പ്രവർത്തനത്തിന് പി.എം. ഏലിയാസിൻ്റെ വാഹനം റെഡി

0
IMG_20220402_091931.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി –
സ്വാന്തനം, പെയിൻ & പാലിയേറ്റീവ് രംഗത്ത്
മുൻ നിരയിൽ പ്രവർത്തിക്കുന്ന, 
പി.എം. ഏലിയാസ്
(സെക്യൂരിറ്റി , സെൻറ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി) ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വാങ്ങിയ , പുതിയ വാഹനത്തിന്റെ ഉദ്ഘാടനം
ഐ.എം. എ . പ്രസിഡണ്ടും, 
ഡോ.അബ്ദുൾ ഗഫൂർ കക്കോടൻ, സാമൂഹ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ  നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *