April 25, 2026

ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള റോഡ് ടാറിങ് പ്രവർത്തി അനുവദിക്കില്ല

0
IMG_20220402_130456.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ : കൽപ്പറ്റ മേപ്പാടി റോഡ് ടാറിങ് പ്രവർത്തി നടക്കുന്ന സാഹചര്യത്തിൽ റോഡ് പൂർണ്ണമായി അടച്ചുകൊണ്ട് കരാറുകാരനും പിഡബ്ല്യുഡി എൻജിനീയറും നടത്തുന്ന ജനങ്ങളെ ദ്രോഹിക്കുന്ന, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺദേവ് സി. എ ആവശ്യപ്പെട്ടു.
കേരളത്തിലെ ടാറിങ് പ്രവർത്തി നടത്തുന്ന മറ്റു റോഡുകളിൽ ഒന്നും കാണാത്ത തരത്തിലുള്ള റോഡ് പൂർണമായി അടച്ചുള്ള നടപടിക്കെതിരെയാണ് പ്രതികരിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *