April 25, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220403_104541.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : എം എൽ എ – യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അഞ്ചര ലക്ഷം രൂപ ഉപയോഗിച്ച് ടാറിംഗ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ 13-ാം വാർഡ് ശശിമല പള്ളികോൺവൻറ് ടോം തോമസ് – റോഡിന്റെ ഉദ്ഘാടനം  ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പറും പഞ്ചായത്ത് വികസന ചെയർമാനുമായ പി.കെ.ജോസ് പനിച്ചിക്കൽ സ്വാഗതം പറഞ്ഞു.
വാർഡ് വികസന സമിതി കൺവീനർ സണ്ണി ചോലിക്കര നന്ദി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബീന കരിമാംകുന്നേൽ, പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന ചെയർ പേഴ്സൺ മേഴ്സി ബെന്നി, ശിശുമല ഉണ്ണീശോപള്ളി വികാരി ഫാ: ജോസ് കൊട്ടാരം, ശിശുമല ആരാധന മഠം സിസ്റ്റേഴ്സ്,
ചണ്ണോത്തു കൊല്ലി ക്ഷീരസംഘം പ്രസിഡൻറ് ആഗസ്തി പുത്തൻ പുര, സി.ജെ . സെബാസ്റ്റ്യൻ, സണ്ണി കുളി രിയേൽ , മനോജ് കടുപ്പിൽ , ഉദയ ജി.യു പി.എസ്. ഹെഡ് മാസ്റ്റർ സുരേന്ദ്രൻ ,രാജു വലിയ വട്ടം , ഫെബിൻ ടോം, ജോസ് കുഴുപ്പിൽ , ബേബി കവളക്കാട്ട്, ഷിനോജ് കാക്കോ ന , ജോളി ചോലിക്കര, ബീന സണ്ണി ഇമ്പാലി , വിൻസന്റ് കാട്ടാം കോട്ടിൽ, വേണു ഏറനാനിക്കൽ , ഷാജി മഞ്ഞളിയിൽ തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *