October 16, 2026

ദയാവധത്തിനെ വേറിട്ട രീതിയിൽ പ്രമേയമാക്കുന്ന ‘യൂത്തനേഷ്യ’ ചിത്രീകരണം ആരംഭിച്ചു

0
IMG_20220404_121257.png
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് : മലയാളത്തിൽ ആദ്യമായി ദയാവധത്തിനെ വേറിട്ട രീതിയിൽ പ്രമേയമാക്കുന്ന ''യൂത്തനേഷ്യ',' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് വയനാട്ടിൽ തുടക്കമായി. യുവ സംവിധാ യകൻ ചാലിയാർ രഘു കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഗോൾഡൺ സ്കോർപ്പിയോ മൂവീസിന്റെ ബാനറിൽ ഷാൻബാബുവാണ് സിനിമ നിർമാതാവ്. പ്രിയ, രഘു ചാലിയാർ, ഷാൻ ബാബു, സിങ്കൽ തന്മയ, ബച്ചൻ കാഞ്ഞങ്ങാട്, ഷെല്ലാസ്,അനൂപ് അയ്യപ്പൻ, സന്തോഷ് , പി.വി. സന്ദീപ് കുമാർ, അസീസ് മാഞ്ഞാലി തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും അഭിനേതാക്കളായെത്തുന്നു. മറ്റ് അണിയറ പ്രവർത്തകർ :എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ചാലിയാർ രഘു. ക്യാമറ: വിപിൻ ശോഭാനന്ദ് . ആർട്ട് ഡയറക്ടർ : അബി അച്ചൂർ , മെയ്ക്കപ്പ്: ഷനീജ് ശിൽപം, പ്രൊഡക്ഷൻ കൺട്രോളർ : ലൗജേഷ്.എഡിറ്റർ: സലീഷ് ലാൽ .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സച്ചി ഉണ്ണികൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് : അനൂബ് അയ്യപ്പൻ, എൽദോ പോത്തുക്കെട്ടി, ഷാഹുൽ കൃഷ്ണൻ,അസോസിയേറ്റ് ക്യാമറമാൻ : മനു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സൻജിത്ത് അന്തിക്കാട്.അസിസ്റ്റന്റ് ഡയറക്ടേഴ്സ് : ആൽഫി കെ. ഫ്രാൻസിസ് , ബാസിൽ ഇ.വി, ഷാരോൺ മാനുവൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *