October 16, 2026

റംസാൻ ക്യാമ്പ് ഫണ്ട് :ക്യാമ്പയിൻ ഉദ്ഘാടനം

0
IMG_20220405_122812.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ റംസാൻ ഫണ്ട് ക്യാമ്പയിൻ്റെ കോട്ടത്തറ പഞ്ചായത്ത് തല ഉദ്ഘാടനം കോട്ടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ നസീമയിൽ നിന്ന് ഫണ്ട് സ്വീകരിച്ചു കൊണ്ട് മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് വി.സി അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു.
അബ്ദുള്ള വൈപ്പടി, വി.കെ. മൂസ്സ, വി.സി അബ്ദുൾ നാസർ, ഗഫൂർ വെണ്ണിയോട്, കെ.എം മൊയ്തു. എം. ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *