September 21, 2026

കൈനാട്ടിയിൽ ട്രാഫിക് സിഗ്‌നൽ തെളിയുന്നു. കൽപ്പറ്റയിൽ ഉടൻ ഗതാഗത പരിഷ്ക്കാരം

0
newswayanad-copy44.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  കൈനാട്ടിയില് ട്രാഫിക് സിഗനൽ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഒരാഴ്ചയോടെ ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം നിലവിൽ വരും. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്‌നൽ സ്ഥാപിക്കുന്നത്. മെയ് ഒന്നു മുതൽ കൽപ്പറ്റ നഗരം ഗതാഗത പരിഷ്ക്കാരം നടപ്പാക്കും .രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് പരിഹാരമാകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *