October 15, 2026

ചേടാറ്റിൻ കാവ് ദേവി പുന : പ്രതിഷ്ഠ കർമ്മത്തിനുള്ള ഒരുക്കങ്ങൾ പൂർത്തി യായി

0
newswayanad-copy45.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുൽപ്പള്ളി: മുരിക്കൻമാർ ദേവസ്വത്തിന്റെ കീഴിലുള്ള ചേടാറ്റിൻ കാവിൽ പുതുതായി പണി കഴിപ്പിച്ച ശ്രീകോവിലെ ദേവീ പുന:പ്രതിഷ്ഠ 2022 മെയ് 3 മുതൽ 9 വരെ ദിവസങ്ങളിൽ നടക്കും.
 
പുന :പ്രതിഷ്ഠാ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കലും  എം.ആർ നാരായണ മേനോനിൽ നിന്നും ആഘോഷക്കമ്മറ്റി രക്ഷാധികാരി  എൻ.വാമദേവൻ ഏറ്റുവാങ്ങി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *