September 19, 2026

ആദ്യ കാല കുടിയേറ്റ കർഷകനും, കേരളാ കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന ചുണ്ടക്കര പാലക്കാട്ട് ജോൺ (88) നിര്യാതനായി

0
IMG_20220407_123217.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്ളിക്കുന്ന്:ആദ്യ കാല കുടിയേറ്റ കർഷകനും, കേരളാ കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന ചുണ്ടക്കര പാലക്കാട്ട് ജോൺ (88) നിര്യാതനായി. സംസ്ക്കാരം നടത്തി.പള്ളിക്കുന്ന് ക്ഷീരോദ് പാദക സഹകരണ സംഘം പ്രസിഡണ്ട് ,കോട്ടത്തറ പഞ്ചായത്ത് വെൽഫെയർ കമ്മറ്റി അംഗം, വൈത്തിരി താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ :മേരി മുണ്ടു നടയ്ക്കൽ, മക്കൾ: സണ്ണി ജോൺ, സിൽവി, സിനി.
മരുമക്കൾ :പ്രസാദ് ഇലവുങ്കൽ (തലയാട് ),
റോയി ചിറ്റിലപ്പിള്ളി (തൃശൂർ), പരേതയായ റാണി 
വേമ്പേനിക്കൽ.
സഹോദരങ്ങൾ: പി.എൽ ജോസ്, 
ഓമന പുത്തൻപുരക്കൽ,
പരേതരായ ജോർജ്, സിസ്റ്റർ ലിസ റോസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *