March 29, 2024

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

0
Img 20220407 201626.jpg
അടിവാരം :അടിവാരം ഉരുമ്പുപാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് തലയ്ക്ക് സാരമായി പരിക്കേറ്റു. അടിവാരം സ്വദേശി റബീഅ് ( 26 ) എന്നയാൾക്കാണ് പരിക്കേറ്റത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷൗക്കത്ത് എലിക്കാട്, റഫീക്ക് കണലാട് എന്നിവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *