March 29, 2024

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ മയക്കുമരുന്നു വേട്ട

0
Img 20220408 084348.jpg
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ മൈസൂർ കൽപ്പറ്റ കെ എസ് ആർ ടി സി ബസ്സിൽ നിന്നും മലപ്പുറം ജില്ല പൊന്നാനി താലൂക്ക് വെളിയംകോട് വില്ലേജിൽ കുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ഉണ്ണി മകൻ മുഹമ്മദ് ബഷീർ (30/22) എന്നയാളെ അതി മാരകമായ ന്യൂജൻ മയക്ക് മരുന്നായ 35 ഗ്രാം  എം ഡി എം എ  കണ്ടെടുത്ത് എൻ ഡി പി എസ്  കേസ്സ് എടുത്തു. എക്സൈസ് ഇൻസ്പെക്ടർ പ്രജിത്ത് എ പ്രിവന്റീവ് ഓഫിസർമ്മാരായ വി.ആർ ബാബുരാജ്, സുരേഷ് വെങ്ങാലി സിവിൽ എക്സൈസ് ഓഫീസർമ്മരായ സജീവ്. ഒ, ജോബിഷ് കെ.യു എന്നിവരാണ് പിടികൂടിയത്. എൻ ഡി പി എസ്  നിയമപ്രകാരം പരമാവധി 20 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *