August 28, 2026

മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും നാഷണൽ ഹെൽത്ത് മിഷനും ആരോഗ്യ കേരളവും സംയുക്തമായി ലോക ആരോഗ്യ ദിനം ആഘോഷിച്ചു

0
IMG_20220408_101728.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊഴുതന; മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷനും നാഷണൽ ഹെൽത്ത് മിഷനും ആരോഗ്യ കേരളവും സംയുക്തമായി ലോക ആരോഗ്യ ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ന്യൂട്രീഷൻ എക്സ്പോ ,ബോധവൽകരണ ക്ലാസ് എന്നിവ ഇടിയംവയൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. പരിപാടി പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന പരിപാടിയിൽ നിരവധി തരത്തിലുള്ള പോഷഹാകാര വിഭവങ്ങൾ പ്രദർശിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *