June 10, 2026

കൽപ്പറ്റ മാരിയമ്മൻദേവി ക്ഷേത്രോത്സവം കൊടിയേറി

0
IMG_20220409_131323.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് കൊടി ഉയർത്തി. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്ത ചടങ്ങുകൾക്ക് ജനറൽ കൺവീനർ എം മോഹനൻ ക്ഷേത്രം പ്രസിഡന്റ് കെ രാജൻ വി കെ ബിജു, ഗിരീഷ് കൽപ്പറ്റ എസി അശോക് കുമാർ എന്നിവർ നേതൃത്വം നൽകി . പ്രധാന കോമരങ്ങൾ മാതൃസമിതി കൺവീനർ തമിഴ് സെൽവി പി സുലോചന എ എസ് ബലമുരുഗൻ, പി മോഹൻ പുൽപാറ, വി സുനിൽ കുമാർ,എം കെ ഗ്രീഷിത്ത്, പി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *