April 19, 2024

സൗജന്യമായി കൃത്രിമ കാൽ നൽകുന്നു

0
Img 20220409 162148.jpg
മീനങ്ങാടി : സൗജന്യമായി കൃത്രിമ കാൽ നൽകുന്നു. 10/4/22നു (ഞായർ )മീനങ്ങാടി പ്രാസ്കോ സർവീസ് സ്റ്റേഷന്റെ അടുത്ത് പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ഓഫീസിൽ വച്ചു നടക്കുന്നു താല്പര്യം ഉള്ളവർ. റേഷൻ കാർഡ് വിവരങ്ങൾ (എ പി എൽ /ബി പി എൽ )കാലു വേണ്ടത് ഇടതോ /വലതോ മുട്ടിനു മുകളിലോ /താഴെയോ ആദ്യമായിട്ട് കൃത്രിമ കാൽ വെക്കുകയാണോ. എന്ന വിവരങ്ങൾ പ്രകാശ് പ്രാസ്കോ 9847291128എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് മാത്രം ചെയ്യുക.പ്രവേശനം മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്ക് മാത്രം.  മുകളിൽ പറഞ്ഞ വിവരങ്ങൾ കൊടുത്തു ബുക്ക്‌ ചെയ്യുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *