October 17, 2026

വള്ളിയൂർക്കാവ് ചന്തയുടെ മേൽക്കുരയിൽ പാകിയിരിക്കുന്ന ഓടുകൾ ഗുണനിലവാരമില്ലാത്തതെന്ന് ആരോപണം

0
IMG_20220411_124746.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ചന്തയുടെ മേൽ വിരിച്ച ഓടുകൾ ഗുണനിലവാരമില്ലാത്തതെന്ന് ആരോപണം. നിലവിൽ ഓടുകൾ പൊട്ടിയതും, ചോർച്ചയുള്ള ഓടുകളുമാണ് വിരിച്ചിരിക്കുന്നത്. കെട്ടിടത്തിൻ്റെ നിർമ്മാണം അവസാനിക്കാനിരിക്കെ വീണ്ടും ഓടുകൾ കൊണ്ട് വന്ന് വിരിച്ച ഓടുകൾ മാറ്റുകയാണ്. തൃശ്ശൂർ ഏ.കെ.കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *