April 18, 2024

രഞ്ജിനി ഷമേജിൻ്റെ ‘വെയിൽ പൂക്കുന്ന ചിലകൾ’ പ്രകാശനം ചെയ്തു

0
Img 20220412 094838.jpg
പടിഞ്ഞാറത്തറ: യുവ എഴുത്തുകാരി രഞ്ജിനി ഷമേജിൻ്റെ വെയിൽ പൂക്കുന്ന ചില്ലകൾ എന്ന കവിതാ സമാഹാരം പവിത്രൻ തീക്കുനി പ്രകാശനം ചെയ്തു . പ്രസര ലൈബ്രറിയുടെ കീഴിലുള്ള അക്ഷര സേനയാണ് പ്രസാധകർ.രഞ്ജിനിയുടെ പ്രഥമ കവിതാ സമാഹാരമാണിത്.ചടങ്ങിൽ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ സുധീർ പുസ്തകം ഏറ്റ് വാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *