October 18, 2026

കൽപ്പറ്റ ബ്ലോക്ക് ഓഫീസിന് സമീപം സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

0
IMG_20220412_094528.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ബ്ലോക്കോഫീസ് പരിസരത്ത്, ഒഴിഞ്ഞ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.ഉപയോഗിച്ച ഗർഭനിരോധന ഉറകൾ കിണറ്റിലുൾപ്പെടെ ഉപേക്ഷിച്ചിരിക്കയാണ്.
മയക്കു മരുന്ന് സംഘങ്ങളും ഈ പ്രദേശത്ത് സ്ഥിരം താവളമാക്കിയിരിക്കയാണ് സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥികൾ സിഗററ്റും, മറ്റു ലഹരി വസ്തുക്കളുമുപയോഗിക്കുന്നത് സാധാരണ കാഴ്ചയാണ്, മുൻപ് പോലീസ്  പെട്രോളിംഗ്  ശക്തമാക്കിയിരുന്ന സമയത്ത് ഇത്തരക്കാരുടെ ശല്യം അവിടെ ഇല്ലായിരുന്നു. നഗ്നതാ പ്രദർശനമുൾപ്പെടെയുള്ള കേസുകൾ അവിടെ നടന്നിട്ടുണ്ട്.ബന്ധപ്പെട്ട അധികാരികൾ കണ്ണു തുറക്കണമെന്നാണ് നാട്ടുക്കാർ ആവശ്യപ്പെടുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *