April 25, 2026

എന്‍ സി പി ജില്ലാ നേതൃയോഗം നടത്തി

0
IMG_20220412_184059.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : എന്‍ സി പി വയനാട് ജില്ലാ നേതൃയോഗം നടന്നു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കുന്നതിനും എല്ലാ മണ്ഡലം തലങ്ങളിലും കേന്ദ്ര ഗവണ്മെന്റിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ സമരങ്ങള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെയും ഇടതു പക്ഷ ജനാധിപത്യ മുന്നണിയെയും ജില്ലാ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് എന്‍ സി പി യുടെ മുഴുവന്‍ പ്രവര്‍ത്തകരും സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷാജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു.ലതീകാ സുഭാഷ്,
സി എം ശിവരാമന്‍, എം പി അനില്‍,കെ ബി പ്രേമാനന്ദന്‍,വന്ദന ഷാജു, കെ പി ദാമോദരന്‍,സി ടി നളിനാക്ഷന്‍, അനൂപ് ജോജോ,
പി അശോക് കുമാര്‍, റെനില്‍ കെ വി, എ കെ രവി, എ പി ഷാബു, ടോണി ജോണ്‍, കെ മുഹമ്മദാലി, ജോഷി ജോസഫ്, രാജന്‍ മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *