

വയനാട് :വയനാട് ജില്ലയിലെ വിവിധ സ്‌കൂളുകളിലേക്ക് സുല്‍ത്താന്‍ ബത്തേരി ബുക്ക് ഡിപ്പോയില്‍ നിന്നും പാഠപുസ്തകങ്ങള്‍ എത്തിക്കുന്നതിനായി ഡ്രൈവര്‍ ഉള്‍പ്പടെ വാഹന സൗകര്യം ഒരുക്കുന്നതിനുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള സീല്‍ഡ് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഏപ്രില്‍ 28 2ന് മുമ്പ് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04936 206589, 299370



Leave a Reply