April 19, 2024

ടെണ്ടര്‍ ക്ഷനിച്ചു

0
Img 20220413 083508.jpg
വയനട് :വനിതാ  ശിശു വികസന വകുപ്പിന്റെ കീഴിലുള്ള വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഔദ്യോഗിക യാത്രാ നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഒരു ജീപ്പ് /കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠത ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫോമിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 04936 246098,7907161248
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *