April 25, 2026

മല്ലികപ്പാറ ആദിവാസി ഭൂമി പ്രശ്നം ഉടൻ പരിഹരിക്കണം

0
IMG_20220413_102145.jpg
By ന്യൂസ് വയനാട് ബ്യൂറോ
   തിരുനെല്ലി : കൽപ്പറ്റ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മല്ലികപ്പാറ കോളനി വാസികളുടെ പുനരധിവാസ പ്രശ്നം ഉടൻ പരി ഹരിക്കണമെന്ന് മനുഷ്യവകാശ' കൂട്ടായ്മ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.നുറ്റാണ്ടിലേറെ കാലം താമസിച്ചിരുന്ന കിടപ്പാടം വിട്ടിറങ്ങാൻ നിർബന്ധിതരായവർ പത്ത് വർഷത്തിലേറെയായി അധികൃതരുടെ അവഗണന നേരിട്ട് ഗുരുതരമായ ജീവൽ പ്രതിസന്ധിയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത് ഭരണഘടനാപരമായി ഏറെ സംരക്ഷിക്കപ്പെടേണ്ട പ്രാക്തനവർ ഗതത്തിലെ കാട്ടു നായിക വിഭാഗത്തിൽ പെട്ടവരാണ് കിടപ്പാടത്തിനായി അധികൃതരുടെ കടുത്ത അവഗണനകൾ നേരിടേണ്ടി വരുന്നത് .ചില വകുപ്പിലെ ഉദ്യോഗസ്ഥർ ഈ പാവങ്ങളെ മന: പൂർവ്വം വട്ടം കറക്കുന്നത് പ്രതിഷേധാർഹമാണ് കേരളത്തിലേ ഭൂരിഭാഗം ജനങ്ങൾക്കും വേണ്ടാത്ത കെറയിൽ പോലുള്ള പദ്ധതികൾ കൊണ്ടുവരാൻ തിടുക്കo കാട്ടുന്നു സർക്കാറിന്റെ        
ആദിവാസി വിരുദ്ധതയാണ് ഈ സമീപനം സൂചിപ്പിക്കുന്നത് യോഗത്തിൽ ജോൺ മാസ്റ്റർ സുബൈർ പി കെ. മുജീബ് റഹ്മാൻ കെ കെ ഷാൻറ്റോ ലാൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *