May 18, 2026

“വെയിൽ പൂക്കുന്ന ചില്ലകൾ “കവിതാ സമാഹാരം പുസ്തക പ്രകാശനം നടത്തി

0
IMG_20220413_130712.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : പ്രസര ലൈബ്രറിയുടെ നേതൃത്വത്തിൽ  രഞ്ജിനി ഷമേജ് എഴുതിയ “വെയിൽ പൂക്കുന്ന ചില്ലകൾ “കവിതാ സമാഹാരം പുസ്തക പ്രകാശനം കവി, പവിത്രൻ തീക്കുനി നിർവ്വഹിച്ചു.എം. പി. ചെറിയാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം. ദേവകുമാർ പുസ്തകം ഏറ്റുവാങ്ങി.മുസ്തഫ ദ്വാരക പുസ്തക പരിചയം നടത്തി.ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ, വൈത്തിരി താലൂക്ക് സെക്രട്ടറി സി. എം.സുമേഷ്, രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരികപ്രവർത്തകർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *