September 20, 2026

തരിയോട് കോൺഗ്രസ്മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു

0
IMG_20220414_171355.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവും മന്ദം:ഇന്ത്യൻ നാഷണൽ  കോൺഗ്രസ് മെമ്പർഷിപ്പിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിൽ മെമ്പർഷിപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്തിൽ 8 ബൂത്തുകളിലായി 32 എൻറോളർമാരെ വെച്ചാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയത്. ക്യാമ്പയിൻ ഉദ്ഘാടനം കോൺഗ്രസ്  വികസന സമിതി കൺവീനർ ബേബി മൂത്തേടം കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ ടി മുഹമ്മദിനും, ടി കെ നിലാമുദ്ദിനും മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. പരിപാടിയിൽ അബിൻ വാസുദേവ് നായർ , ഷാജി വട്ടത്തറ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *